
മണത്തണ:ഓടന്തോട് പാലം ജംഗ്ഷന്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കരിക്കണ്ടത്തില്‍ പാപ്പച്ചന്‍ ദേശീയ പതാക ഉയര്‍ത്തി.സി ജെ മാത്യു സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജോസ് എടനാട്ടുതാഴെ, സിബിച്ചന്‍, ബേബി സി. ജെ, ജീമോന്‍, എല്‍സമ്മ മാത്യു, ലീലാമ്മ, റെന്നി ജോസ്, ആല്‍ഫി, പുഷ്പ, ഏലമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു














