
പേരാവൂര്‍:ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുതുശേരിയില്‍ കുടുംബശ്രീ എഡിഎസിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു.
വാര്‍ഡ് മെമ്പറും വികസനന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശരത് കെ.വിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം റീന മനോഹരന്‍,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശാനി ശശീന്ദ്രന്‍, എഡിഎസ് സെക്രട്ടറി അനിത, റാണിവിജയന്‍, സിഡിഎസ് മെമ്പര്‍ ഷീബ.എം തുടങ്ങിയവര്‍ സംസാരിച്ചു.














