
വള്ളിത്തോട്: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിഷന്‍ 2024 ശില്പശാല കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പിഎം നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.സണ്ണി ജോസഫ് എംഎല്‍എ, ഡിസിസി സെക്രട്ടറി രജിത് നാറാത്ത്, ബ്ലോക്ക് പ്രസിഡന്റ് പിഎനസീര്‍, ഡിസിസി മെമ്പര്‍ മട്ടിണി വിജയന്‍,മഹിളാ ബ്ലോക്ക് പ്രസിഡന്റ് മിനി പ്രസാദ്, ഷൈജന്‍ ജേക്കബ്, തോമസ് വര്‍ഗീസ്,ഫിലോമിന കക്കട്ടില്‍, മൂര്യന്‍ രവീന്ദ്രന്‍, ടോം മാത്യൂ, ബൈജു ആറാംചെരി, ജാന്‍സി ടീച്ചര്‍, ലാസര്‍ പുളിച്ചമാക്കല്‍ ആല്‍ബിന്‍ തയ്യില്‍ എന്നിവര്‍ സംസാരിച്ചു.














