
നാറാത്ത്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മയൂഖം കലാ സമിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള കെ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ബബിന എ ന്‍, റീത്ത എ, നാരായണി എ ന്‍, പവിത്രന്‍ പി, സഹദേവന്‍ പി എന്നിവര്‍ സംസാരിച്ചു














