
കണ്ണൂര്‍ തളിപ്പറമ്പില്‍ വാഹനാപകടം.ചെറുകുന്ന് സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു.ക്രിസ്തു കുന്നിലെ ജോയല്‍ ജോസ് (23) പാടിയിലെ ജോമോന്‍ ഡൊമിനിക് (22) എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കില്‍ തിയേറ്ററിന് സമീപമാണ് അപകടം.ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു.