Hivision Channel

യോഗ പരിശീലനം

പേരാവൂര്‍:അന്താരാഷ്ട്ര യോഗദിനവുമായി ബന്ധപ്പെട്ട് വേക്കളം എ.യു.പി സ്‌കൂളില്‍ യോഗ പരിശീലനം നടത്തി. ആര്‍ട്ട് ഓഫ് ലിവിങ്ങ് അധ്യാപകനായ എ. പി. ഗോപി ക്ലാസെടുത്തു.അധ്യാപകരായ ബിന്ദു. ടി, ഇന്ദു. പി, കാന്തി മതി. പി.വി. എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *