Hivision Channel

വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ യൂണിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ നല്‍കി

പേരാവൂര്‍:വയനാട് ദുരിതാശ്വാസനിധിയിലേക്ക് വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ യൂണിറ്റ് സ്വരൂപിച്ച അര ലക്ഷം രൂപ നല്‍കി.പേരാവൂര്‍ ഏരിയ പ്രസിഡണ്ട് അഷറഫ് ചെവിടിക്കുന്നിന് യൂണിറ്റ് പ്രസിഡണ്ട് ഷബി നന്ത്യത്ത് ഫണ്ട് കൈമാറി. എല്ലാം നഷ്ടപ്പെട്ട വയനാടിനായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി 15 വീടുകള്‍ ആണ് നിര്‍മ്മിച്ചു നല്‍കുന്നത്.വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി, യൂണിറ്റ് ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *