ഇരിട്ടി:ഉളിക്കല്‍ – അറബി റോഡില്‍ പിക്കപ്പ് ജീപ്പ് മറിഞ്ഞ് അപകടം.ലോഡ് കയറ്റി വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.