Hivision Channel

ഓണസമ്മാനം വിതരണം ചെയ്തു

പേരാവൂര്‍ : തിരുവോണപ്പുറം മഹാത്മ ജനശ്രീയുടെ നേതൃത്വത്തില്‍ മെമ്പര്‍മാര്‍ക്ക് ഓണസമ്മാനം വിതരണം ചെയ്തു.ചെയര്‍മാന്‍ കെ സുരേന്ദ്രന്റെ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സുജാത രാജീവന്‍,ദേവകിയമ്മ,വിലാസിനി,ഹരീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *