കേളകം:എ കെ ജി ജനകീയ സമിതി അമ്പായത്തോടിന്റെ നേതൃത്വത്തില്‍ അമ്പായത്തോടില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ഒ എം കുര്യച്ചന്‍, സെക്രട്ടറി വിദ്യാനന്ദന്‍ കെ ആര്‍, രവി പാറക്കതാഴത്ത്, ബേബി കുരുടികുളം എന്നിവര്‍ സംസാരിച്ചു.