Hivision Channel

ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയപതാക നിര്‍മ്മാണ ശില്‍പശാല സംഘടിപ്പിച്ചു

ഇരിട്ടി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ദേശീയപതാക നിര്‍മ്മാണ ശില്‍പശാല സംഘടിപ്പിച്ചു. സ്‌കൗട്ട് ജില്ലാ ഓഫീസര്‍ കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് കെ.വി സുജേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *