Hivision Channel

തില്ലങ്കേരി ശ്രീനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കുള്‍ പ്രവേശനോത്സവവും അനുമോദനവും

തില്ലങ്കേരി ശ്രീനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കുള്‍ പ്രവേശനോത്സവവും എസ്എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും എംബിബിഎസില്‍ ഉന്നത വിജയം നേടിയ ഡോക്ടര്‍ നീതുവിനും ഉള്ള ആദരവും
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ദിനേശ്, മൊയ്ദീന്‍ മാസ്റ്റര്‍, സഹദേവന്‍, സുധാകരന്‍, രാധാകൃഷ്ണന്‍ മാസ്റ്റര്‍ സജിന, നീതു, കാവേരി തുടങ്ങിയവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *