ഇരിട്ടി:ഇരിട്ടി ടൗണില്‍ പാലത്തിന് സമീപമുള്ള റോഡിലേക്ക് തള്ളിനിന്ന മുളകളാണ് ഇരിട്ടിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് മുറിച്ചുമാറ്റിയത്. മുളകള്‍ വലിയ വാഹനങ്ങളുടെ മുകളില്‍ തട്ടി അപകടഭീഷണി തീര്‍ത്തിരുന്നു.